<br />Priya Prakash Varrier sings Channa Meraya during her friend’s wedding<br />അഭിനയത്തിന് പുറമെ നൃത്തത്തിലും പാട്ടിലുമെല്ലാം താരമാണ് പ്രിയ വാര്യര്‍. രജീഷ വിജയന്‍ നായികയായ ഫൈനല്‍സ് എന്ന ചിത്രത്തില്‍ മനോഹരമായ ഒരു ഗാനമാലപിച്ച് പിന്നണി ഗാനരംഗത്തേക്കും പ്രിയ ചുവടുവെച്ചിരുന്നു.ഇപ്പോഴിതാ, ഫോട്ടോഗ്രാഫറായ സുഹൃത്തിന്റെ വിവാഹ പാര്‍ട്ടിയില്‍ പാട്ടുപാടുന്ന വീഡിയോ പങ്കുവയ്ക്കുകയാണ് പ്രിയ വാര്യര്‍<br />